അണ്ണാ ഹസാരെയ്ക്ക് എതിരെ അരുന്ധതി റോയി രംഗത്ത്. മോദിയെ അധികാരത്തില്‍ എത്തിക്കുന്നതില്‍ ഹസാരെ വലിയ പങ്ക് വഹിച്ചെന്ന് ഡിവൈഎഫ്‌ഐ മുഖമാസികയായ യുവധാരക്ക് നല്കിയ അഭിമുഖത്തിൽ അരുന്ധതി റോയി പറയുന്നു
അധികാരത്തിലെത്തിയതിന് മോദി ഹസാരെയോട് നന്ദി പറയണമെന്നും അരുന്ധതി റോയി പറയുന്നു
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ