Video Of Day

Breaking News

ഗാങ്സ്റ്ററില്‍ തകര്‍ന്ന മമ്മൂട്ടിയെ സലാം ബാപ്പു രക്ഷിച്ചു, ഫാന്‍സുകാര്‍ക്ക് ആഘോഷം

ഇത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അവസാന ജീവന്‍ തിരിച്ചുകിട്ടലാണെന്ന് പറയാം. നിരവധി ചിത്രങ്ങള്‍ നിലം തൊടാതെ തകര്‍ന്നപ്പോള്‍ സലാം ബാപ്പു എന്ന സംവിധായകന്‍ മമ്മൂട്ടിയുടെ രക്ഷകനായി എത്തുകയായിരുന്നു. ഇതോടെ മമ്മൂട്ടി ഫാന്‍സുകാര്‍ക്കും ചെറിയ ആശ്വാസമായി.

അഭിപ്രായങ്ങളൊന്നുമില്ല