Video Of Day

Breaking News

ഗ്ലാമറസാകാന്‍ തയ്യാര്‍, തന്റേതായ പരിധികളുണ്ട്, അപവാദം നടത്തി വിരട്ടേണ്ട: അന്‍സിബ

ഇന്റര്‍നെറ്റിലൂടെ അപവാദം നടത്തിയാലും ഭീഷണിപ്പെടുത്തിയാലും ഒരു പരിധിവരെ അത് തന്നെ ബാധിക്കില്ലെന്ന് അന്‍സിബ ഹസ്സന്‍. ഇത്തരം ആരോപണങ്ങള്‍ക്ക് താന്‍ പുല്ലുവില പോലും നല്‍കുന്നില്ലെന്നും അന്‍സിബ വ്യക്തമാക്കി.

മുസ്ലീം പെണ്‍കുട്ടിയായിട്ടും പര്‍ദയിടാത്തതും നിയന്ത്രണമില്ലാത്ത വേഷങ്ങള്‍ ധരിക്കുന്നതും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ചില ചിത്രങ്ങളും അന്‍സിബയ്‌ക്കെതിരെയുള്ള രോഷം വര്‍ധിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് ഈ അഭിപ്രായപ്രകടനം.

അതേസമയം, കഥാപാത്രം ആവശ്യപ്പെടുന്നെങ്കില്‍ ഗ്ലാമറസ്സായി അഭിനയിക്കാന്‍ താന്‍ തയ്യാറാണ്‍. എന്നാല്‍ കഥാപാത്രം ആവശ്യപ്പെടുന്നെങ്കില്‍ ഗ്ലാമറസ്സാകാന്‍ തയ്യാറാണെങ്കിലും അതിന്‌ തന്റേതായ പരിധികളുണ്ടെന്ന്‌ അന്‍സിബ വ്യക്തമാക്കി. 

അഭിപ്രായങ്ങളൊന്നുമില്ല