നല്ലൊരു കൂട്ടുകാരി, അവളെ ഞാന്‍ കല്യാണം കഴിക്കും: അനൂപ് മേനോന്‍
നടനും സംവിധായകനുമായ അനൂപ് മേനോന്‍ തന്റെ സഖിയെ കുറിച്ച് പ്രതികരിക്കുന്നു
ജീവിതത്തില്‍ ഫണ്‍ ആഗ്രഹിക്കുന്ന ആള്‍ എന്താണിപ്പോഴും ഒറ്റയ്ക്കു കഴിയാനിഷ്ടപ്പെടുന്നത്? ഒരു കൂട്ടുകാരി ജീവിതത്തിലേക്കു കടന്നു വരാറായില്ലേ?
അങ്ങനെ ഒരു കൂട്ടുകാരി, അല്ലെങ്കില്‍ ഭാര്യ ഒരിക്കലും കടന്നുവരില്ല അല്ലെങ്കില്‍ ഞാനൊരിക്കലും വിവാഹം കഴിക്കില്ല എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. പ്രായം, ജാതി, സമയം അതൊന്നും ഈ കാര്യത്തിനു ബാധകമല്ല. എന്നെ സംബന്ധിച്ച് ഞാനങ്ങനെ വിവാഹം കഴിക്കുകയാണെങ്കില്‍ ആ വ്യക്തി ആദ്യമേ തന്നെ എന്റെ നല്ല സുഹൃത്തായിരിക്കും. രണ്ടുപേരുടെയും മനസില്‍ യെസ് വീ വില്‍ മാരി എന്ന തോന്നലുണ്ടാവുമ്പോള്‍, എന്റെ അടുത്ത സുഹൃത്തുക്കളോട് പറയാമെന്ന ഘട്ടം വരുമ്പോള്‍ അങ്ങനെ ചെയ്തിരിക്കും. അങ്ങനെയൊരു വിവാഹജീവിതം ഉണ്ടാകാം. എന്തായാലും വരുന്ന ആള്‍ക്ക് കൊടുക്കാന്‍ ഒരു ക്വാളിറ്റി ടൈം ഉണ്ടാവുമ്പോഴെ ഞാനങ്ങനെ ചെയ്യൂ. ഇപ്പോള്‍ ഞാന്‍ എഴുത്ത്, യാത്രകള്‍ ഈ ഓട്ടത്തിലാണ്. ജീവിതത്തിലേക്കു വരുന്ന ആള്‍ക്ക് സമയം, ഇടം ഇവ കൊടുക്കാന്‍ പറ്റുമ്പോഴേ ഞാന്‍ വിവാഹം ചെയ്യൂ. അത് ഈ വര്‍ഷമാവാം. ചിലപ്പോള്‍ അടുത്ത വര്‍ഷമാവാം. ചിലപ്പോള്‍ കുറേനാള്‍ കഴിഞ്ഞാവാം... എല്ലാത്തിനും സാധ്യതയുണ്ട്.
വിവാഹം, കുഞ്ഞുണ്ടാകാന്‍ പോകുന്നത്.... ഇതെല്ലാം ഇന്ന് പലരും സോഷ്യല്‍ മീഡിയയിലൂടെയാണ് അറിയിക്കുന്നത്.. അനൂപും അങ്ങനെയായിരിക്കുമോ?
അതിനെപ്പറ്റി ഒന്നും തന്നെ മുന്‍കൂട്ടി പറയാന്‍ പറ്റില്ല.
കടപ്പാട്: മനോരമ

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ