അഞ്ചാനില്‍ സമാന്തയുടെ തുണിയില്ലാ പ്രദര്‍ശനം നല്‍കുന്ന സന്ദേശം ചര്‍ച്ചയാകുന്നു
സൂര്യയുടെ പുതിയ ചിത്രമായ അഞ്ചാനില്‍ സമാന്തയുടെ മേനീപ്രദര്‍ശനമാണ് യുവാക്കളുടെ ചര്‍ച്ചാവിഷയം. മാത്രമല്ല ഇതുവരെ കാണിക്കാത്ത ബിക്കിനി പ്രകടനവും ഈ ചിത്രത്തിലൂടെ താരം നടത്തി.
സൂര്യയുമൊത്തുള്ള ഗാനത്തിലാണ് ഗോവ ബീച്ചിലൂടെ ബിക്കിനി അണിഞ്ഞ് സമാന്തയെത്തുന്നത്. ചിത്രത്തിലുടനീളം അതീവ സുന്ദരിയും അള്‍ട്രാമോഡേണ്‍ പെണ്‍കുട്ടിയുമായാണ് സമാന്ത എത്തുന്നത്. സൂര്യയ്ക്ക് കിട്ടുന്ന കൈയ്യടിയും ആവേശവുമാണ് സമാന്തയുടെ ഗ്ലാമര്‍ പ്രകടനങ്ങളിലും പ്രേക്ഷകരിലൂടെ ലഭിക്കുന്നത്.
ചിത്രത്തിലെ ഗാനത്തില്‍ ആകെ നാലോ, അഞ്ചോ സെക്കന്‍ഡുകള്‍ മാത്രമാണ് സമാന്ത ബിക്കിനിയിലെത്തുന്നതെങ്കിലും തിയറ്ററുകളില്‍ ആ രംഗത്തില്‍ ആര്‍പ്പുവിളികളായിരുന്നു. ഏതായാലും അഞ്ചാന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയിലെ ഹോട്ട്‌ഗേള്‍ ആയി മാറിയിരിക്കുകയാണ് സമാന്ത.
വിജയ് നായകനായെത്തുന്ന കത്തി, ഐയ്ക്ക് ശേഷം വിക്രം നായകനാകുന്ന പത്ത് എന്‍ട്രതുക്കുള്ളൈ എന്നീ ചിത്രങ്ങളിലും സമാന്ത തന്നെയാണ് നായിക.
കടപ്പാട്: മനോരമ

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ