നഗ്നചിത്രങ്ങള് പോസ്റ്റ് ചെയ്തവരെ വെറുതെവിടില്ല: നടി അഞ്ജലി ദ്വിവേദി
മുംബൈ: തന്റെ പേരില് നഗ്നചിത്രങ്ങള് സോഷ്യല്മീഡിയകളില് പോസ്റ്റ് ചെയ്തവരെ വെറുതെവിടില്ലെന്ന് നടി അഞ്ജലി ദ്വിവേദി. നടി അഞ്ജലി ദ്വിവേദിയുടെ നഗ്ന ചിത്രങ്ങള് കഴിഞ്ഞ ദിവസം ട്വിറ്ററില് വന്നിരുന്നു. നടിയുടെ പേരിലുള്ള വ്യാജ പ്രൊഫൈലിലാണ് ചിത്രങ്ങള് പ്രത്യക്ഷപ്പെട്ടത്. സുഹൃത്തുക്കള് വഴി ഇക്കാര്യം അറിഞ്ഞ അഞ്ജലി പൊലീസില് പരാതി നല്കി.
പൊലീസ് കേസെടുക്കുകയും വ്യാജ അക്കൗണ്ട് ബ്ളോക്ക് ചെയ്യുകയും ചെയ്തു. തെലുങ്ക് നടിയായ അഞ്ജലി ബോളിവുഡില് ഭാഗ്യം പരീക്ഷിയ്ക്കുന്നതിന് ഇപ്പോള് മുംബൈയിലാണ് ഉള്ളത്. തന്റെ നഗ്ന ചിത്രങ്ങള് ട്വിറ്ററില് പ്രത്യക്ഷപ്പെട്ടത് ഏറെ ഞെട്ടലുണ്ടാക്കിയെന്ന് അഞ്ജലി.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ