ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന്റെ ഭൂപടം വികലമാക്കി വാര്‍ത്തയില്‍ നല്‍കിയ അല്‍ ജസീറ ചാനലിന് നോട്ടീസയച്ചു. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയമാണ് ചാനലിന് നോട്ടീസയച്ചത്. ചാനലില്‍ ഒരു പരിപാടിയില്‍ ജമ്മു കാഷ്മീരിന്റെ ഭാഗങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിക്കു പുറത്ത് കാട്ടിയതിനാണ് നോട്ടീസയച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ