Video Of Day

Breaking News

സൂക്ഷിക്കുക എയ്‌ഡ്‌ഡ്: ഗുണ്ടല്‍‌പേട്ടില്‍ പെണ്‍കുട്ടികളെ തേടി പോകുന്നത് മലബാറുകാര്‍

അടുത്തിടെ പോസ്റ്റ് ചെയ്ത വാര്‍ത്തയുടെ രണ്ടാം ഭാഗമാണിത്. ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. ഗുണ്ടല്പേട്ടിലും മൈസൂരിലും പെണ്‍കുട്ടികളെ തേടിപ്പോകുന്നവരില്‍ ഭൂരിഭാഗവും മലയാളികള്‍ ആണെന്നാണ് ഇവിടെ നിന്ന് മനസ്സിലാക്കാനായത്. വിനോദ യാത്രയ്ക്കും മറ്റു വാണിജ്യ ആവശ്യങ്ങള്‍ക്കെന്നും പറഞ്ഞ് പോകുന്ന മലബാറിലെ നിരവധി ചെറുപ്പക്കാര്‍ ഇവിടെ പെണ്‍കുട്ടികളെ സുരക്ഷിതമില്ലാതെ ഉപയോഗിച്ചാണ് മടങ്ങുന്നത്.

ഇക്കാര്യം ഇപ്പോള്‍ മലബാര്‍ ജില്ലകളില്‍ രഹസ്യമായ പരസ്യമാണ്. ലീവിന് നാട്ടില്‍ വരുന്ന പ്രവാസികളും ഇവിടെ സന്ദര്‍ശിക്കാറുണ്ട്. ഇവിടെ ആരും ശ്രദ്ധിക്കപ്പെടില്ലെന്നും ഇവിടത്തെ പോലീസുകാരുടെ സഹായവും കൂടിയാകുമ്പോള്‍ ഗുണ്ടല്‍‌പേട്ട് അവിഹിത ബന്ധങ്ങളുടെ കേന്ദ്രമായി മാറുകയാണ്.

ഇവിടത്തെ ഏറ്റജന്റുമാരും റൂം നടത്തിപ്പുകാരുമെല്ലാം ഭൂരിഭാഗവും മലയാളികള്‍ തന്നെ. ഇതിനാല്‍ തന്നെ പെട്ടെന്ന് പെണ്‍‌വാണിഭം നടത്തി കാര്യം സാധിക്കാന്‍ മലയാളികള്‍ക്ക് സാധിക്കുന്നു.

ഗുണ്ടല്‍പേട്ടിലെ 70% പെണ്‍കുട്ടികളും എയിഡ്സ് ബാധിതര്‍, ചെറുപ്പക്കാര്‍ ഒരു നിമിഷം ഇത് വായിക്കുക.

സീരിയല്‍ നടി ഉള്‍പ്പെട്ട മലപ്പുറം പെണ്‍വാണിഭ സംഘം ഗുണ്ടല്‍പ്പേട്ടില്‍ പിടിയില്‍

അഭിപ്രായങ്ങളൊന്നുമില്ല