ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് എഴുതി അഭിഭാഷകന്‍ തൂങ്ങി മരിച്ചു
മലപ്പുറം: ഫേസ്ബുക്കില്‍ മരണക്കുറിപ്പ് പോസ്റ്റ് ചെയ്ത് അഭിഭാഷകന്‍ തൂങ്ങിമരിച്ചു. മലപ്പുറം നിലമ്പൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഡ്വ. പി ഷാനവാസാണ് (40) ആത്മഹത്യ ചെയ്തത്.നിലമ്പൂര്‍ രാധ വധക്കേസിലെ രണ്ടാം പ്രതി ഷംസുദ്ദീനു വേണ്ടി ഇയാള്‍ നിലമ്പൂര്‍ കോടതിയില്‍ ഹാജരായിരുന്നു
വ്യാഴാഴ്ച അര്‍ദ്ധ രാത്രി 12.15 നാണ് സുഹൃത്തുക്കള്‍ ക്ഷമിക്കണം, ഞാന്‍ ഈ ലോകത്ത് നിന്ന് യാത്രയാകുകയാണ്, എന്ന കുറിപ്പ് പോസ്റ്റ് ചെയ്തത്. എന്നാല്‍, തമാശയ്ക്ക് പോസ്റ്റ് ചെയ്തതായിരുക്കുമെന്ന് കരുതി സുഹൃത്തുക്കള്‍ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുമുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ