Video Of Day

Breaking News

സെക്സ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത പൂനത്തിന്റെ ഫേസ്‌ബുക്ക് പേജ് പൂട്ടിച്ചു

ബോളിവുഡില്‍ കാര്യമായി പണിയൊന്നുമില്ല. തുണി കുറച്ച്‌ ഫോട്ടോയെടുത്ത്‌ അപ്‌ലോഡ്‌ ചെയ്‌താണ്‌ ആരാധകര്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്നത്‌ തന്നെ അതിനിടയിലാണ്‌ ഫേസ്‌ബുക്കിന്റെ ഈ പണി. സോഷ്യല്‍മീഡിയയിലെ ചൂടന്‍ സാന്നിദ്ധ്യം പൂനം പാണ്ഡേയ്‌ക്ക് ഭ്രാന്ത്‌ പിടിക്കുകയാണ്‌.
പൂനം പാണ്ഡെയുടെ പേജ്‌ ഫേസ്‌ബുക്ക്‌ അധികൃതര്‍ ഡിആക്‌ടിറ്റിവേറ്റ്‌ ചെയ്‌തതാണ്‌ താരത്തെ കടുത്ത നിരാശയിലാക്കിയത്‌. എല്ലാദിവസും മുടങ്ങാതെ ഫേസ്‌ബുക്ക്‌ ഉപയോഗിച്ചിരുന്ന താരത്തിന്‌ എല്ലാം തകര്‍ന്ന മട്ടാണ്‌. ഫേസ്‌ബുക്ക്‌ പോയ വിവരം കക്ഷി ട്വിറ്ററിലൂടെ ആരാധകരോട്‌ പങ്കുവെച്ചു. തന്റെ പേജിന്‌ ഇരുപത്‌ ലക്ഷം ആരാധകരുള്ളതാണ്‌. എങ്ങനെയാണ്‌ ഈ പേജ്‌ വീണ്ടും ആക്‌ടിവേറ്റ്‌ ചെയ്യുന്നതെന്ന്‌ ഒന്നു പറഞ്ഞു തരാനാണ്‌ പൂനത്തിന്റെ ആവശ്യം.

അഭിപ്രായങ്ങളൊന്നുമില്ല