Video Of Day

Breaking News

വിസ്മയ സ്റ്റുഡിയോ മോഹന്‍ലാല്‍ വിൽ ക്കുന്നു

നടൻ  മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള കേരളത്തിലെ ആദ്യത്തെ ഡി.ടി.എസ് സ്റ്റുഡിയോ ആയ വിസ്മയാസ്  മക്സ്  വിറ്റു; മലയാളി വ്യവസായിയും സംവിധായകനുമായ സോഹൻ റോയിയുടെ യു.എ.ഇ ആസ്ഥാനമായുള്ള ഏരിസ് ഗ്രൂപ്പാണ് വിസ്മയാസ് വാങ്ങിയത്
 കഴക്കൂട്ടത്തിന് സമീപമുള്ള കിൻഫ്ര ഫിലിം ആന്റ് വീഡിയോ പാർക്കിലാണ് സ്ഥിതി ചെയ്യുന്ന സ്റ്റുഡിയോക്ക്    പുറമേ കൊച്ചിയിലെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോകളും ഏരീസിന്റെ കീഴിലാകും.
2005ല്‍ സ്ഥാപിതമായ ഈ സ്ഥാപനത്തിന്റെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നത് മോഹന്‍ലാലായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല