ഹിഗ്വെയിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി മടങ്ങിയപ്പോള്‍ അര്‍ജന്റീനയുടെ കോച്ച് അലസാഡ്രോ സെബല്ലക്ക് അടി തെറ്റിയത് സോഷ്യല്‍ മീഡിയയിൽ തരംഗമാവുന്നു . കളിയില്‍ മുഴുകി നില മറന്നു പോയ സെബല്ല നിന്ന നില്‍പ്പില്‍ പുറകിലേക്ക് വീഴാന്‍ പോവുകയായിരുന്നു
ഹിഗ്വെയിൻ അടിച്ചു ; സെബല്ല വീണു
Reviewed by Unknown
on
ജൂലൈ 06, 2014
Rating: 5
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ