Video Of Day

Breaking News

ഞാന്‍ പാകിസ്ഥാനില്ല: ഇന്ത്യക്കാരിയായതില്‍ അഭിമാനിക്കുന്നു, സാനിയ പൊട്ടിക്കരഞ്ഞു

ദേശീയതയെക്കുറിച്ചുള്ള വിവാദങ്ങളോട് ഒരു ടെലിവിഷന്‍ ചാനലിലെ അഭിമുഖത്തില്‍ സാനിയയുടെ വൈകാരികമായ പ്രതികരണം. തനിക്കുള്ളതെല്ലാം രാജ്യത്തിനു നല്‍കിയിട്ടും ഇന്ത്യന്‍ സ്വത്വം ചോദ്യം ചെയ്യപ്പെടുന്നത് വേദനാജനകമാണെന്ന് സാനിയ പറഞ്ഞു.
ഇന്ത്യാക്കാരിയാണെന്ന് ഓരോ സന്ദര്‍ഭങ്ങളിലും തെളിയിക്കേണ്ടി വരുന്നത് താന്‍ സ്ത്രീയായതുകൊണ്ടാണോയെന്നും സാനിയ ചോദിച്ചു.

സാനിയയുടെ ദേശീയതയെക്കുറിച്ച് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പാകിസ്താന്‍കാരനെ വിവാഹം ചെയ്തതിനാല്‍ സാനിയ പാകിസ്താന്റെ മരുമകളാണെന്നും അതിനാല്‍ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡറാക്കരുതെന്നും ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല