തന്നെ അറിയില്ലെന്ന് പറഞ്ഞ ഷറപ്പോവയ്ക്ക് സച്ചിന്റെ മറുപടി
സച്ചിനെ അറിയില്ലെന്ന് പറഞ്ഞ റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സച്ചിന്‍ തന്നെ രംഗത്ത്. ഷറപ്പോവ ക്രിക്കറ്റിനെകുറിച്ചുള്ള വിവരങ്ങള്‍ പിന്തുടരാത്ത ആളായിരിക്കാം അതിനാല്‍ തന്നെ അവരുടെ വാക്കുകള്‍ ഏതെങ്കിലും ബഹുമാനകുറവായി തോന്നുന്നില്ലെന്നാണ് സച്ചിന്‍ പ്രതികരിച്ചത്.
ഇതോടെ ദിവസങ്ങളായി ഷറപ്പോവയ്ക്കെതിരെ സച്ചിന്‍ ആരാധകര്‍ നടത്തിയ സോഷ്യല്‍ മീഡിയ ആക്രമണത്തിന് കൂടിയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അന്ത്യം കുറിച്ചത്. വിംമ്പിള്‍ഡണ്‍ ടെന്നീസ് വേദിയിലായിരുന്നു തനിക്ക് സച്ചിനെ അറിയില്ലെന്ന് ഒരു അഭിമുഖത്തിനിടയില്‍ ഷറപ്പോവ പറഞ്ഞത് തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കൂടി വന്‍ ആക്രമണമാണ് ഷറപ്പോവയ്ക്കെതിരെ നടന്നത്.
ഒരു ടിവി അഭിമുഖത്തിലായിരുന്നു സച്ചിന്റെ ഷറപ്പോവ വിവാദത്തിനോടുള്ള പ്രതികരണം.
കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ