റുക്സാനയുടെ അശ്ലീല വീഡിയോയില്‍ കുടുങ്ങിയത് 12 പേര്‍; കഥകള്‍ ഞെട്ടിക്കുന്നത്
കൊച്ചി : കൊച്ചി ബ്ലാക്ക് മെയിലിങ് കേസിലെ പ്രതികളുടെ ഒളികാമറയ്‌ക്ക് ഇരയായത് കേരളത്തിലെ പ്രമുഖന്മാരായ പന്ത്രണ്ടുപേര്‍. വിദേശത്ത് റിസോര്‍ട്ട് നടത്തുന്നയാളും പ്രതികളുടെ വലയില്‍ കുടുങ്ങി. പൂക്കാട്ടുപടി ഇയാളില്‍ നിന്നും 40 ലക്ഷം രൂപയാണ് പ്രതികള്‍ കൈക്കലാക്കിയത്. കൊല്ലത്തെ കശുവണ്ടി ഫാക്‌ടറി ഉടമയില്‍ നിന്നും പ്രതികള്‍ ഇത്തരത്തില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തു. തൃക്കാക്കരയിലെ കെട്ടിട നിര്‍മ്മാതാവും ഇവരുടെ കെണിയില്‍ കുടുങ്ങി.
ഓണ്‍ലൈന്‍ വഴി സ്വന്തമാക്കിയ ഒളികാമറ ഹാന്റ് ബാഗിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു ഇവര്‍ കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്. സൂര്യയാണ് ഹാന്റ് ബാഗിനുള്ളില്‍ കാമറ ഒളിപ്പിച്ചത്. ഹാന്റ് ബാഗിനുള്ളില്‍ ഘടിപ്പിച്ച കാമറ ഹോട്ടലുകളുടെയും ഫ്‌ളാറ്റുകളുടെയും മുറിയിലെത്തിച്ച് കട്ടിലിനടിയില്‍ ഒളിപ്പിച്ചാണ് ഇരകളുടെ കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വന്‍ തുക ആവശ്യപ്പെടും.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ