Video Of Day

Breaking News

ചക്കൊളുത്തി പ്പോര് :ലാല്‍ജോസിന്റെയും സംഘത്തിന്റെയും ഗിന്നസ് മോഹം പൊലിഞ്ഞു



കൊച്ചി: ടീമംഗങ്ങള്‍ തമ്മിലടി മൂലം സംവിധായകന്‍ ലാല്‍ജോസിന്റെയും സംഘത്തിന്റെയും ലോകയാത്ര പൊളിഞ്ഞു.
ഇനി   തനിച്ച് ബസ്സില്‍ യാത്ര തുടരുമെന്ന് സംഘത്തിലെ പത്രപ്രവർത്തകനായ   ബൈജു എന്‍. നായര്‍ ഫേസ് ബുക്കിലൂടെ അറിയിച്ചതോടെയാണ് ഇവർക്കിടയിലെ ഭിന്നത നാട്ടുകാരറിഞ്ഞത് .
സംഘത്തിലെ ലീഡർ സുരേഷ് ജോസഫ് IRS Officer റിനെപ്പോ ലെയാണ് തങ്ങള ട് പെരുമാറുന്നതെന്നും സുരേഷ് ജോസഫുമായുള്ള അഭിപ്രായ വ്യത്യാസമാണ് തനിച്ച് യാത്ര ചെയ്യാന്‍ കാരണമെന്നും ബൈജു നായരുടെ പറയുന്നു
ലാല്‍ ജോസും ബൈജു നായരും സുരേഷ് ജോസഫുമാടങ്ങുന്ന മൂവർ സംഘം ജൂണ്‍ 17-നാണ് 75 ദിവസത്തെ ലോകപര്യടനം തുടങ്ങിയത്. ഫോര്‍ഡ് എന്‍ഡവര്‍ കാറില്‍ 75 ദിവസം ലോകപര്യടനം നടത്തുകയായിരുന്നു ലക്ഷ്യം. യാത്രയ്ക്ക് പുറമെ ഗിന്നസ് റെക്കോര്‍ഡും സംഘം ലക്ഷ്യമിട്ടിരുന്നു


അഭിപ്രായങ്ങളൊന്നുമില്ല