സോഷ്യല്‍ മീഡിയ ഗസ്സക്കൊപ്പം ; #supportGaza ഹാഷ് ടാഗ് വൈറലാകുന്നു
ഗാസ: ഇസ്രായേലിന്റെ യുദ്ധക്കൊതിയിൽ ചോരക്കളമായ ഗാസാ മുനമ്പിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നു.ഇന്തിനോടകം ലക്ഷകണക്കിന് ആളുകളാണ് #supportGaza എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് ഫെയ്‌സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും ഗാസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അണിനിരന്നിരിക്കുന്നത്
ഗസക്ക് പിന്തുണ പ്രഖ്യപ്പിച്ചുള്ള സ്റ്റാറ്റസുകളും ഇസ്രായേല്‍ ക്രൂരതയുടെ കണാക്കാഴ്ച്ചകളും ഈ ഹാഷ് ടാഗിലൂടെ പ്രചരിക്കുന്നുണ്ട്. ഇസ്രായേല്‍ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ആവശ്യപ്പെട്ടുളള നിരവധി പോസ്റ്റുകളും ഇതിലൂടെ പ്രചരിക്കുന്നുണ്ട്പല പ്രമുഖരും ഈ ഹാഷ് ടാഗിലൂടെ ഗാസയ്ക്ക് തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ