Video Of Day

Breaking News

സെക്രട്ടറി സ്ഥാനം ഒഴിയും :പിണറായി വിജയൻ

കൊച്ചി: അടുത്ത സംസ്ഥാന സമ്മേളനത്തോടെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. ഇത് താൻ നേരത്തെ തീരുമാനിച്ചിട്ടുള്ളതാണ്. അടുത്ത സമ്മേളനത്തോടെ പാര്‍ട്ടിയെ നയിക്കാന്‍ പുതിയ ഒരാള്‍ വരുമെന്നും ഏതെങ്കിലും  ഒരു വ്യക്തിയെ ആശ്രയിച്ചല്ല പാര്‍ട്ടി നില്‍ക്കുന്നതെന്നും രമുഖ ചാനലിനു നല്കിയ അഭിമുഖത്തിൽ  പിണറായി വ്യക്തമാക്കി.
 

അഭിപ്രായങ്ങളൊന്നുമില്ല