കൊച്ചിയില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം; നടിമാര്‍ മുതല്‍ വിദ്യാര്‍ഥിനികള്‍ വരെ രംഗത്ത്
ചെറിയ ഇടവേളക്കുശേഷം കൊച്ചി നഗരത്തില്‍ വീണ്ടും ഹൈടെക് പെണ്‍വാണിഭം. ഓണ്‍ലൈന്‍ വാണിഭമാണ് പൊടിപൊടിക്കുന്നത്. എസ്‌കോര്‍ട്‌സ് എന്നറിയപ്പെടുന്ന വെബ്‌സൈറ്റുകളില്‍ പരസ്യം നല്‍കിയാണ് വാണിഭം. സ്‌കൂള്‍ കുട്ടികള്‍ അടക്കം കൈവശം ഉളളതായി ഇവര്‍ തങ്ങളുടെ സൈറ്റില്‍ പരസ്യം ചെയ്തിട്ടുണ്ട് കൂടാതെ അവരെ ബന്ധപ്പെടാന്‍ മൊബൈല്‍ ഫോണ്‍ നമ്പരുകളും നല്‍കിയിട്ടുണ്ട്. കോളേജ് വിദ്യാര്‍ഥിനികള്‍, വീട്ടമ്മമാര്‍,സീരിയല്‍ നടികള്‍, മോഡലുകള്‍, ഐ.ടി പ്രഫഷണലുകള്‍, തുടങ്ങിയവരും ഇവരുടെ സംഘത്തില്‍ ഉണ്ടെന്ന് അകാശപ്പെടുന്നു.
കേരളപാക്കേജ് എന്ന സൈറ്റ് മുഖേനയാണ് ഇവര്‍ പ്രധാനമായും ഇടപാട് നടത്തുന്നത്. ഒറ്റ നോട്ടത്തില്‍ ഇതൊരു സാധാരണ സൈറ്റ് ആണ് . ആര്‍ക്കും ഫ്രീയായി പരസ്യം നല്‍കാം എന്നതാണ് ഈ സൈറ്റിന്റെ പ്രത്യേകതയായി അവര്‍ ചൂണ്ടിക്കാട്ടുന്നത് .എന്നാല്‍ സൈറ്റ് ഒന്ന് വിശദമായി പരിശോധിച്ചാല്‍ അവരുടെ മുഖ്യമായ ഉദ്ദേശം പുറത്തുവരും. കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്‌ലാറ്റില്‍ ഫൈവ് സ്റ്റാര്‍ സൗകര്യമുളള മുറികളൊരുക്കിയാണ് പെണ്‍വാണിഭം. ഇഷ്ടമുള്ള സ്ത്രീകളെ തിരഞ്ഞെടുക്കാനുളള സൗകര്യമുളളതായാണ് വിവരം. ഐ.ടി ക്കാരെ വലയിലാക്കുകയാണ് ഉദ്ദേശ്യം.
തിരുവനന്തപുരം, കൊല്ലം,? ആലപ്പുഴ തുടങ്ങിയ ഇടങ്ങളിലും ഇവരുടെ സര്‍വീസ് ലഭിക്കുമെന്ന് സൈറ്റ് സൂചിപ്പിക്കുന്നു. ഇത്തരത്തില്‍പെണ്‍വാണിഭം നടത്തിയ ആറു പേരെ അലപ്പുഴ പുന്നമടയ്ക്ക് സമീപമുള്ള റിസോര്‍ട്ടില്‍ നിന്ന് കഴിഞ്ഞ ഏപ്രില്‍ 27 ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു പുന്നമട ഫിനിഷിംഗ് പോയന്റിന് സമീപമുള്ള റിസോര്‍ട്ടില്‍ നിന്ന് സംഘത്തെ കസ്റ്റഡിയില്‍ എടുത്തെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായില്ല. പ്രായം കുറയുംതോറും കാശ് കൂടും. പെണ്‍കുട്ടികളെ മാത്രമല്ല സ്വവര്‍ഗ്ഗ രതിക്കാര്‍ക്ക് വേണ്ടിയും സൈറ്റില്‍ സ്ഥലമുണ്ട്. വളരെ സൂക്ഷ്മതയോടെയാണ് ഇവര്‍ ബിസിനസ്സ് നടത്തുന്നത്. അതിനായി വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പരുകള്‍ ഇടക്കിടെ മാറ്റുകയാണ് ഇവരുടെ പരിപാടി. ഇടപാടുകാര്‍ വിളിക്കുന്ന സമയം അവരെ പാലാരിവട്ടത്ത് വരാനാണ് സംഘം പറയുന്നത്. വരുന്നവരെ നല്ല പോലെ നിരീക്ഷിച്ച ശേഷമേ അവരുടെ താവളത്തില്‍ എത്തിക്കുകയുള്ളു.കൂടാതെ മുന്‍കൂറായി മുഴുവന്‍ പണവും നല്‍കണം.കൂടാതെ അന്യ സംസ്ഥാനങ്ങളില്‍ പഠിക്കുന്ന യുവതികളും ഇവരുടെ കൈവശം ഉണ്ടെന്നാണ് വിവരം. അവധി ദിവസങ്ങളില്‍ കേരളത്തില്‍ എത്തുന്ന ഇവര്‍ തിരികെ പോകുമ്പോള്‍ കൈനിറയെ കാശുമായാണ് പോകുന്നത്. ഇവരെ കൊണ്ട് വരാന്‍ പ്രത്യേക ഏജന്റ്മാരും പ്രവര്‍ത്തിക്കുന്നുണ്ട് എന്നതാണ് സത്യം.ഒരിക്കല്‍ ഇവരുടെ സംഘത്തില്‍ വരുന്ന പെണ്‍കുട്ടികള്‍ തങ്ങളുടെ കൂട്ടുകാരികളെയും പ്രലോഭിപ്പിച്ച് കൂടെ കൊണ്ട് വരികയും പതിവാണ്. ഇതിനു കുട്ടികള്‍ക്ക് പ്രത്യേക കമ്മീഷനും ലഭിക്കുന്നു.
കടപ്പാട്: കേരളാ കൌമുദി

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ