ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിനം കൊച്ചിയില്‍
ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിനത്തിന് കൊച്ചിയും വേദിയാകുമെന്ന് ബി.സി.സിഐയുടെ ട്വീറ്റ്. കൊല്‍ക്കത്ത, വിശാഖപട്ടണം, കട്ടക്ക്, ധര്‍മശാല എന്നിവിടങ്ങളിലും മല്‍സരം സംഘടിപ്പിക്കും. ഒക്‌ടോബര്‍ ഏഴുമുതല്‍ നവംബര്‍ 15വരെയുള്ള തീയതികളിലാണ് ഇന്ത്യ വിന്‍ഡീസ് പരമ്പര നടക്കുക.
Venues of India-WI series - Tests: Bengaluru, Hyderabad, Ahmedabad, ODIs: Kolkata, Vishakhapatnam, Cuttack, Dharamshala, Kochi, T20I: Delhi
— BCCI (@BCCI) July 26, 2014

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ