സോളാർ സരിതക്ക് ഫേസ്‌ബുക്കിൽ ഔദ്യോഗിക പേജ് ;മലയാളികൾക്ക് പൊങ്കാലയർപിക്കൻ പുതിയൊരിടം കൂടി
കോട്ടയം: .കേരളരാഷ്‌ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ കേസിലെ വിവാദനായിക സരിതാ എസ് നായര്‍ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ട് തുടങ്ങി.
തന്റെ പേരില്‍ പത്തിലധികം വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുകള്‍ നിലവിലുള്ളതിനാലാണ് ഒൗദ്യോഗിക പേജ് തുടങ്ങുന്നതെന്നാണ് സരിതയുടെ വിശദീകരണം
.
അക്കൗണ്ട് തുടങ്ങി ദിവസങ്ങൾക്കകം 35500 ത്തിലധികം ലൈക്കുകൾ വാരിക്കൂട്ടിയ സരിതയുടെ പേജിൽ മലയാളികൾ കൂട്ടത്തോടെ പൊങ്കാലയർപ്പിക്കനും തുടങ്ങി
സരിതയുടെ സരിതയുടെ ആദ്യ ഫേസ്‌ബുക്ക് പോസ്‌റ്റ്. പോസ്‌റ്റ് ആരംഭിക്കുന്നത് ഇങ്ങനെ.
കുറ്റവും ശിക്ഷയും ബഹുമാനപ്പെട്ട കോടതിയ്‌ക്ക് വിട്ടു കൊടുക്കുന്നു. ഇവിടെ ഞാന്‍ ഒരു സാധാരണ മലയാളി സ്‌ത്രീയായി നിങ്ങളുടെ മുമ്പിലേയ്‌ക്കെത്തുന്നു. എന്റെ പേരില്‍ പത്തില്‍ കൂടുതല്‍ വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈലുകള്‍ സൃഷ്‌ടിക്കപ്പെട്ടു. അതെല്ലാം നിങ്ങളുടെ പ്രാര്‍ത്ഥനയായി ഞാന്‍ സ്വീകരിക്കുന്നു
ണ്

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്‌റ്റ് ചെയ്യൂ