Video Of Day

Breaking News

ആയുര്‍വേദ ചികിത്സ തേടി നെയ്മര്‍ കേരളത്തിലേക്ക്‌

നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റ ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ക്ക് കേരളത്തില്‍ ആയുര്‍വേദ ചികിത്സ നല്‍കുന്ന കാര്യം പരിഗണനയില്‍.ചികിത്സ സംബന്ധിച്ച് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തി
മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ആയുര്‍വേദ കോളേജ് ഡയറക്ടറും പ്രിന്‍സിപ്പലുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച വ്യക്തമായ വിവരം നാളെ  സംസ്ഥാനം ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷനെ അറിയിച്ചേക്കും.

അഭിപ്രായങ്ങളൊന്നുമില്ല