നെയ്മര്‍ക്ക് കേരളത്തില്‍ ചികിത്സ; കൈരളിക്ക് തെറ്റുപറ്റി, മറ്റു ചാനലുകള്‍ ഏറ്റുപിടിച്ചു, വാര്‍ത്ത വലിച്ചു
ബ്രസീല്‍ താരം നെയ്മര്‍ക്ക് കേരളത്തില്‍ ചികിത്സ നല്‍കുമെന്ന വാര്‍ത്ത കൈരളി ചാനലാണ് ആദ്യം പുറത്തുവിട്ടത്. ഇതോടെ എല്ലാ ചാനലുകളും വലിയ പ്രാധാന്യത്തോടെ നല്‍കി. എന്നാല്‍ സത്യത്തില്‍ തിരുവനന്തപുരത്തെ ഏതോ ബ്രസീല്‍ ഫാന്‍സ് ക്ലബ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ചുമ്മാ അയച്ച കത്താണ് കേരളത്തിലെ ചാനലുകാര്‍ വാര്‍ത്തയാക്കിയത്. നെയ്മറെ കേരളത്തിലേക്ക് ചികിത്സയ്ക്ക് കൊണ്ടുവരണമെന്നാണ് ഫാന്‍സുകാര്‍ ആവശ്യപ്പെട്ടത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ