ബസ്സുകളില്‍ അമ്മയ്ക്കും കുഞ്ഞിനും സീറ്റ് സംവരണം വരുന്നു
തിരുവനന്തപുരം: കൈക്കുഞ്ഞുമായി ബസ്സില്‍ കയറുന്ന സ്ത്രീകള്‍ക്ക് സീറ്റ്
സംവരണം കൊണ്ടുവരാന്‍ കേരള മനുഷ്യാവകാശ കമ്മീഷന്‍ കേരള സര്‍ക്കാരിനോട്
ആവശ്യപ്പെട്ടു. ഒരു യാത്രക്കാരന്റെ പരാതിയെ തുടര്‍ന്നാണ് മനുഷ്യാവകാശ
കമ്മീഷന്‍ ആവശ്യം ഉന്നയിച്ചത്. മനുഷ്യാവകാശ കമ്മീഷന്റെ ആവശ്യം
കെ.എസ്.ആര്‍.ടി.സി സെക്രട്ടറിക്കും കമ്മീഷണര്‍ക്കും കൈമാറിയിട്ടുണ്ട്

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ