ഇസ്രായേല്‍ പാലസ്തീന്‍ സംഘര്‍ഷത്തില്‍ ഇടപെടണമെന്ന് കാണിച്ച് അമേരിക്കന്‍
പ്രസിഡന്റ് ബരാക്ക് ഒബാമക്ക് മന്ത്രി എം.കെ മുനീര്‍ കത്തയച്ചു. ഗാസയില്‍
സമാധാനം തിരികെ കൊണ്ടുവരാന്‍ മുന്‍കയ്യെടുക്കണമെന്നാണ് സാമൂഹ്യക്ഷേമ
വകുപ്പ് മന്ത്രി കൂടിയായ മുനീര്‍ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ