Video Of Day

Breaking News

നടി നസ്രിയയും ഗാസയും തമ്മിലെന്ത് ബന്ധം, ഫേസ്ബുക്ക് കമന്റ്സും കുറെ ഫെക്കികളും

തട്ടമിടല്‍ വിവാദത്തിന് ശേഷം നടി നസ്രിയക്കെതിരെ മറ്റൊരു വിഷയവുമായി ചില ഫേസ്ബുക്ക് ഉപയോക്താക്കള്‍ രംഗത്തുവന്നിരിക്കുന്നു. ഗാസയില്‍ മുസ്ലിമുകള്‍ക്ക് വേണ്ടി നസ്രിയ എന്തെങ്കിലും ചെയ്യണമെന്നും അവര്‍ അവിടെ മര്‍ദ്ദനമേല്‍ക്കുമ്പോള്‍ മുസ്ലിമായ നസ്രിയ കേവലം ലൈക്സിന് വേണ്ടി ഫാഷന്‍ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്നുമാണ് ചിലര്‍ പറയുന്നത്. ഇതിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകള്‍ വന്നു കഴിഞ്ഞു.

Jibreel Sevoo: ഒരു മുസ്ലീം രാജ്യം(Gaza) കിടന്നു കത്തുകയാണ് അപ്പോയ താൻ തന്റെ ഫോട്ടോ പോസ്റ്റ്‌ ചെയ്ത് ലൈക്‌ കമന്റ്സ് വാങ്ങുന്നു

അല്ലാഹു ലൈക്‌ കമന്റ്സ് ഒന്നും അല്ല നോക്കുക മനസിലെ നന്മയ അത് മറക്കണ്ട നസ്രിയ.

Salih Mamba: kallaki macha

Anu Abdu: superda karloo ... oalokke padkyan ponnilla adhonnum muslimallada
verudhe oru per ittin nazriya nazim enn endh gunam oale like aaytulla ella muslim cherupakarum oalle verukum avasanam
ennitum oalk ahangaran indavum appo allah avalk kodukenda pradhifalam kodkum appo ariyum nammal paranjha karyangal ethra valudh anenn

Abd'l Anuar: usar da

R Sankar Reddy: Onnu podappa. neeonnum Iraq , Syria, Nigeria ethonnum kathunathu kandille makkalu... Gaza kathiyapol mathram enda kuru pottiyathu...

Räshîd Bâvâ Mûñdødéñ: ath paranjath nayam

Manmohan Pm: pinne ne enthada fbyil irukkunnea? poyi theea anak...

Bijoy M Jacob: Neeyum poda angottu,,,avanteyoru ,,,,gaasa,,,
Like · 4 · July 12 at 7:30am

Mefith Km: Gasa kathunnathil dukhamundu....pakshe athinu ivale enthina kuttam parayunnathu ennu manasilavunnilla...namukkathil enthu cheyyan pattum, anuthapikkanum fbyil cmntidanumallathe...Nammal ivide fb yil enthu cheythalum avide sambavikkan pokunnathil yathoru mattavum undavan povunnilla...pinnenthina sahodara ivide kidannu rosham kollunnathu?

Leo Vinoy: pinneee..
Nazriya fb il foto idunnat nirthiyal gasayile teevravaadikal aakramanam nirthum..

Anil Thomas: all machans just time pass ok

Gayathri Chandralal : ath kollam !

Anwar M Sadath: nazriya maathram photo post cheyyumpol enthaa ithra enakkedu... bakkiyellarum nadum veedum vittu Gazaye rakshikaan poyirikuvaano...included you..?!
Like · 1 · July 13 at 2:16pm

ആങ്ഗ്രി യങ്ങ് മാന്‍: നസ്രിയയെ സ്വര്‍ഗത്തില്‍ അയക്കാന്‍ സഹായിക്കുന്ന എല്ലാ കോയാമാര്‍ക്കും 72 അല്ല 82 ഹൂറികളെ നല്കണമേ..

Gopal Gopal Mangatholiyanu: Gaza...neeyokke aairaque ,srya Nigeria,pakistan afganisthan etc kathunnathum muslims same muslims ne kollunnathum aadyam kandoli......kalakariyodu matha theevravadam parayunna stupids...Don't worry Nazriya...jju post cheytholee ...

Chandu Ramachandran Thottathil: Oro mandanmar

Minu Mohan: @jibreel sevoo.. thaanaaruva ? sadaachaara police !!! idiot!

Sabari Nath: cmmnt adichavantee selfii ipolum kidappundallo FBil

അഭിപ്രായങ്ങളൊന്നുമില്ല