പെരുന്നാള്‍ നമസ്‌കാരത്തിന് മഅ്‌ദനിക്ക് വിലക്ക്
ബാംഗ്ലൂര്‍: പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതിന് അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് വിലക്ക്. ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്
വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് കര്‍ണ്ണാടക പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം മഅ്‌ദനിയെ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അദ്ദേഹത്തിന് പെരുന്നാള്‍ സമ്മാനവും നല്‍കിയാണ് മടങ്ങിയത്.
ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയായിരുന്ന മഅ്‌ദനിയുടെ ചികിത്സക്കായി സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ