സെക്സും കാമുകിമാരും ഫോം കൊണ്ടുവരുമെന്ന് ബിസിസിഐ; കോലിക്ക് ആശ്വാസം
ബോളിവുഡ് നടിയും കാമുകിയുമായ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പം കഴിയാന്‍ വിരാട് കൊഹ്‌ലിയ്ക്ക് ബിസിസിഐ അനുമതി നല്‍കി. രണ്ടര മാസത്തെ ഇംഗ്ലണ്ട് പര്യടനത്തിനായി ടീം ഇന്ത്യ തിരിക്കുമ്പോള്‍ കാമുകിയേയും ഒപ്പം കൂട്ടാന്‍ വിരാട് കോഹ്‌ലി ബിസിസിഐയോട് പ്രത്യേക അനുമതി തേടിയിരുന്നു. തുടര്‍ന്ന് ബോര്‍ഡ് അനുമതി നല്‍കുകയായിരുന്നു.
പതിനെട്ടംഗ ടീമില്‍ താരങ്ങളെ കൂടാതെ കോച്ചുകള്‍, ലോജിസ്റ്റിക്‌സ് സ്റ്റാഫുകള്‍, സഹായികള്‍, ഭാര്യമാര്‍, കുട്ടികള്‍ തുടങ്ങി വന്‍ സംഘമാണു ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടിരിക്കുന്നത്. ഈ കൂട്ടത്തിലാണു കോഹ്‌ലി കാമുകിയേയും ഒപ്പം കൂട്ടിയത്. ടീമില്‍ അംഗമല്ലാത്തവര്‍ക്കായി 21 മുറികള്‍ ഇംഗ്ലണ്ടില്‍ ബുക്ക് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
മോശം പ്രകടനം തുടരുന്ന കോഹ്‌ലിക്ക് കാമുകിയും കൂടെയുണ്ടായാല്‍ മാനസികമായ ഉന്മേഷം ലഭിക്കുമെന്നതിനാലാണ് ബിസിസിഐ ഇത്തരമൊരു അനുമതി നല്‍കിയിരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ