Video Of Day

Breaking News

തെറിവിളിച്ചവന് കാവ്യയുടെ ചുട്ട മറുപടി, റമസാന്‍ മാസത്തിലെങ്കിലും നല്ലത് സംസാരിക്കുക

യാചക സ്ത്രീയെ ചോദ്യം ചെയ്തതും തുടര്‍ന്നുണ്ടായ സംഭവും നടി കാവ്യാമാധവന്‍ കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ ചിലര്‍ വിമര്‍ശിച്ചും രംഗത്തെത്തി, അഭിനന്ദിച്ചവരും കുറവല്ല. തെറിവിളിച്ചവര്‍ക്ക് പോലും കാവ്യ മറുപടി നല്‍കി എന്നതും ശ്രദ്ധേയമാണ്. ഇത് ആദ്യമായാണ് കാവ്യാമാധവന്‍ സാമൂഹിക വിഷയം കാര്യമായി ചര്‍ച്ച ചെയ്യാന്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത്.

തന്നെ വിമര്‍ശിച്ച ഒരാള്‍ക്ക് കാവ്യ നല്‍കിയ മരുപടി ഇതാണ്, പ്രിയസഹോദരാ വിശുദ്ധിയുടെ ഈ റംസാന്‍ മാസത്തിലെങ്കിലും നല്ല വാക്കുകള്‍ ഉച്ചരിക്കുവാന്‍ ശ്രമിക്കൂ.. പടച്ചോന്‍ കാക്കട്ടെ!!!

അഭിപ്രായങ്ങളൊന്നുമില്ല