നിരവധി തവണ ഐ.പി.എസ് ഓഫീസറുടെ പീഡനത്തിനരയായി ;പരാതിയുമായി മുംബൈ മോഡല്‍
മുംബൈ: നിരവധി തവണ ഐ.പി.എസ് ഓഫീസരുടെ പീഡനത്തിനരയായെന്ന പരാതിയുമായി മുംബൈ മോഡല്‍ രംഗത്ത് . ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലും മുന്‍ അഡീഷണല്‍ പോലീസ് കമ്മീഷണറുമായ സുനില്‍ പരാസ്‌കര്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.ഒരു തവണ ഹോട്ടലില്‍ നിന്നുള്‍പ്പെടെ നിരവധി തവണ പരാസ്‌കര്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി മാല്‍വാനി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.പരാതിയുടെ അടിസ്ഥാനത്തില്‍ സുനില്‍ പരാസ്‌കറിനെ പോലീസ് അറസ്റ്റ് ചെയ്തു. സെക്ഷന്‍ 376 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പോലീസ് കമ്മീഷണര്‍ രാകേഷ് മരിയ അന്വേഷണത്തിന് ഉത്തരവിട്ടു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ