Video Of Day

Breaking News

ജാപ്പനീസ് നേതാവിന്റെ മാപ്പ് പറച്ചില്‍ യുട്യൂബില്‍ വന്‍ഹിറ്റ്

ടോക്കിയോ: ജപ്പാനിലെ  പ്രാദേശിക രാഷ്ട്രീയപാര്‍ട്ടി നേതാവായ റൂട്ടാരോ നോനോമുറവിന്റെ   മാപ്പ് പറച്ചിൽ  യൂട്യൂബില്‍ തരംഗമാകുന്നു
അഴിമതി  നടത്തിയതിന്റെ പേരിൽ കൊച്ചുകുട്ടികളെ പോലെ വാവിട്ട് കരഞ്ഞ് കണ്ണീരൊഴുക്കി നോനുമുറ ജനങ്ങളോട് മാപ്പ് പറഞ്ഞയുന്നത്‌ യൂട്യൂബില്‍ ഇതുവരെ മുപ്പത് ലക്ഷത്തിലേറെ പേരാണ് കണ്ടത്.
ജപ്പാനിലെ ടിവി ഷോകളിലും ഇപ്പോള്‍ നോനുമുറയും അദ്ദേഹത്തിന്റെ കരച്ചിലുമാണ് താരം.

അഭിപ്രായങ്ങളൊന്നുമില്ല