Video Of Day

Breaking News

നസ്രിയയുടെയും അന്‍സിബയുടെയും റമസാന്‍ ആശംസയും കുറെ തെറികളും

തെന്നിന്ത്യന്‍ താരം നസ്രിയ നസീമും ദൃശ്യം ഫെയിം അന്‍സിബ ഹസ്സനും റമസാന്‍ ആശംസകള്‍ നേര്‍ന്നത് ഫേസ്ബുക്കിലെ സദാചാര വാദികള്‍ക്ക് അത്രപിടിച്ചിട്ടില്ല. ഇതിനെ രുക്ഷമായ ഭാഷയിലാണ് പ്രതികരിച്ചിരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല