Video Of Day

Breaking News

ബാഗ്ദാദില്‍ വേശ്യാവൃത്തി നടത്തിയ യുവതികളെ വെടിവെച്ചുകൊന്നു

ബാഗ്ദാദ്: ബാഗ്ദാദില്‍ വേശ്യാവൃത്തി നടത്തിയ യുവതികളെ വിമതര്‍ വെടിവെച്ചുകൊന്നു. ബാഗ്ദാദിലെ കിഴക്കന്‍ പ്രദേശമായ സയൂനയിലാണ് ആക്രമണം ഉണ്ടായത്. കെട്ടിടത്തില്‍ ഒളിച്ചുതാമസിച്ചിരുന്നവരെ പിടിച്ചിറക്കിയ ശേഷമാണ് ഓരോരുത്തരെയായി വകവരുത്തിയത്. വേശ്യാലയം തീയിട്ടു നശിപ്പിച്ചതിനു ശേഷമാണ് കെട്ടിടത്തിനുള്ളില്‍ നിന്ന് പിടിയിലായ 25 യുവതികളെ വെടിവെച്ചുകൊന്നത്.

അഭിപ്രായങ്ങളൊന്നുമില്ല