പാലസ്തീന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ജോയ് മാത്യു
പാലസ്തീൻ ജനതക്ക് ഐക്യദാർഡ്യവു മായി സംവിധായകൻ ജോയ് മാത്യു
ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പേജിൽ ഇങ്ങനെ കുറിക്കുന്നു:
"ലോകം എന്തുമാത്രം നിശബ്ദമാണ് ? ഫുട്ബാൾ ഗാലറികളിൽ നിന്നുമുള്ള ഇരബലുകൾ ഇന്നോടെ അവസാനിക്കും ,പക്ഷേ പാലസ്തീനിലെ പിഞ്ചു കുഞ്ഞുങ്ങൾക്ക് മേൽ വന്നു പതിക്കുന്ന ജൂതന്റെ വെടിയുണ്ടകൾ നമ്മുടെ ഹൃദയത്തിൽ ഒരു പോറൽ പോലും എല്പ്പിക്കുന്നില്ല എങ്കിൽ നാം മനുഷ്യരല്ല,തീർച്ച ...ദൈവം പോലും നിശബ്ദനായിപ്പോയ ഒരു കാലത്താണ് നാം ജീവിക്കുന്നത് ,അതുകൊണ്ടുതന്നെ നമ്മൾ ശബ്ടിച്ചേ പറ്റൂ .....ഗാസയിലെ തെരുവുകളിൽ പോരാടുന്ന പാലസ്തീൻ ജനതക്ക് എന്റെ ഐക്യദാർഡ്യം"

Post by Joy Mathew.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ