Video Of Day

Breaking News

എം.എല്‍.എയുടെ മകളുടെ പേരില്‍ ആണ്‍കുട്ടികളുമായി അശ്ലീല ചാറ്റിംഗ്: യുവതി പിടിയില്‍

ബംഗളൂരു: വ്യാജ അക്കൌണ്ടുണ്ടാക്കി ഫേസ്ബുക്കിലൂടെ ആണ്‍കുട്ടികളുമായി അശ്ലീല ചാറ്റിംഗ് നടത്തിയ യുവതി പിടിയിലായി. കര്‍ണ്ണാടകയിലെ മുന്‍ എം പിയുടെ മകളുടെ പേരിലാണ് വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുണ്ടാക്കി ചാറ്റ് ചെയ്തത്. മുന്‍ എം.എല്‍.എ ബെല്ലൂര്‍ ഗോപാലകൃഷ്ണന്റെ മകള്‍ മേഘ വന്ദനയുടെ പേരിലാണ് ഫേസ്ബുക്ക് അക്കൌണ്ടുണ്ടാക്കി അശ്ലീല ചാറ്റിംഗ് നടത്തിയത്.

മേഘയുടെ ചെന്നൈയിലെ സഹപാഠിയായിരുന്ന പ്രതിമയാണ് ഇത്തരത്തില്‍ വ്യാജ അക്കൌണ്ടുണ്ടാക്കി പോലീസ് പിടിയിലായത്. ചെന്നൈയിലെ പ്രമുഖ സ്‌കൂളില്‍ ഇരുവരും ഒന്നിച്ചായിരുന്നു പഠിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല