Video Of Day

Breaking News

മലയാളത്തിലെ യുവനടന്റെ ഭാര്യ അവിഹിതത്തിന് പിടിയില്‍; അവിഹിതം കാറിനുള്ളില്‍

മലയാളത്തിലെ ഒരു യുവനടന്റെ ഭാര്യ അവിഹിതത്തിന് പിടിയിലായി. കൊച്ചിയിലെ ദേശിയപാതയ്ക്കരികില്‍ നിറുത്തിയിട്ടിരുന്ന കാറില്‍ കാമുകനുമായി ബന്ധപ്പെടുമ്പോഴാണ് ഇവരെ പിടികൂടിയത്.

ആളെ തിരിച്ചറിയാതെ സ്റ്റേഷനിലെത്തിച്ച പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നടന്റെ ഭാര്യയാണെന്ന് അറിഞ്ഞത്.. ഉടനെ നടനുമായി ബന്ധപ്പെട്ട പൊലീസ് അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം കേസ് ഒതുക്കുകയായിരുന്നു. കൊച്ചിയില്‍ തടാകതീരത്ത് പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ യുവകോമളനായ ഡോക്ടറാണത്രെ കാമുകന്‍ .

ഇരുവരും തമ്മില്‍ പലപ്പോഴും സന്ധിക്കാറുണ്ടെന്നായിരുന്നു അറിയാന്‍ കഴിഞ്ഞത്. യുവനടനും ഭാര്യയും സിനിമാരംഗത്തും പുറത്തും മാതൃകാദമ്പതികളെപ്പോലെയാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ നടന് ഈ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു.

ദേശിയപാതയ്ക്കരികില്‍ സംശയാസ്പദമായ രീതിയില്‍ ഏറെനേരമായി കിടക്കുകയായിരുന്ന കാറില്‍ പോലീസ് പട്രോളിങ് ടീം പരിശോധന നടത്തിയപ്പോഴാണ് കാമുകികാമുകന്മാരെ കയ്യോടെ പിടികൂടിയത്. മലയാള സിനിമയില്‍ അത്യാവശ്യം തിരക്കുള്ളയാളാണ് യുവനടന്‍ .
കടപ്പാട്: യുകെ മലയാളി

അഭിപ്രായങ്ങളൊന്നുമില്ല