ന്യൂഡല്‍ഹി: റെയില്‍വേ യാത്രാ-ചരക്ക് കൂലിയില്‍ റെയില്‍വേ വര്‍ദ്ധന വരുത്തി. യാത്രാക്കൂലിയില്‍ 14.2 ശതമാനവും ചരക്കു കൂലിയില്‍ 6.5 ശതമാനവും വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. നിരക്ക് വര്‍ദ്ധന ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.
മോഡി സര്‍ക്കാര്‍ റെയില്‍വേ യാത്രാ-ചരക്ക് കൂലി കൂട്ടി
Reviewed by malayalam24news
on
ജൂൺ 20, 2014
Rating: 5
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ