സൊമാലിയന്‍ പട്ടിണിക്കാരന്റെ നോമ്പ്, സൌദി മുഫ്തി ടിവി ഷോയില്‍ പൊട്ടിക്കരഞ്ഞു
നോമ്പു തുറയോ, അത്താഴമോ ഇല്ലാതെ നോമ്പെടുത്താല്‍ ശരിയാകുമോ ? എന്ന് ഒരു സോമാലിയന്‍ വിശ്വാസി ചോദിച്ചപ്പോള്‍ സൗദി മുഫ്തി പൊട്ടിക്കരഞ്ഞു. ടെലിവിഷന്‍ ലൈവ് പരിപാടിക്കിടെയാണ് മുഫ്തി കരഞ്ഞത്.
ഒരു നേരത്തെ ഭക്ഷണത്തിന് പോലും ഏറ്റവും ദാരിദ്ര്യം അനുഭവപ്പെടുത്ത ആഫ്രിക്കന്‍ രാജ്യമാണ് സോമാലിയ. ഇവിടെ നിരവധി മുസ്ലിം വിശ്വാസികള്‍ വര്‍ഷവും എല്ലാ ത്യാഗങ്ങളും സഹിച്ച് നോമ്പെടുക്കുന്നവരാണ്.
പട്ടിണിക്കിടക്കുന്നവരെയും, പട്ടിണിയും ഓര്‍ക്കുന്നതിന് കൂടിയാണ് വര്‍ഷവും ഒരു മാസം നോമ്പെടുക്കുന്നത്. എന്തായാലും സൗദി മുഫ്തി സോമാലിയക്കാരുടെ ദുഃഖത്തില്‍ കരയുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ