സ്ത്രീകളേ, മദ്യപിച്ച് ലക്ക് കെട്ട് വരുന്ന പുരുഷന് ഭക്ഷണവും കിടക്കയും കൊടുക്കരുത്
മദ്യത്തിനും മയക്കു മരുന്നിനും അടിമയായ ഇരുപത്തിനാലുകാരനായ മകന്‍ അമ്പതു വയസ്സുള്ള സ്വന്തം അമ്മയെ നിരന്തരമായി ലൈംഗികപീഡനത്തിനു വിധേയമാക്കിയതായി പോലീസില്‍ അമ്മ പരാതിപ്പെട്ടിരിക്കുന്നു.
മകന്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.
കോട്ടയത്താണ് സംഭവം.
ചര്‍ച്ചകള്‍ കൊടുമ്പിരിക്കൊള്ളതിരിക്കില്ല .
മദ്യപാനികളായ അച്ഛന്മാരും മദ്യപാനികളായ ആണ്മക്കളും മദ്യപാനികളായ സഹോദരന്മാരും വീടുകളെ അരക്ഷിതവും അശരണവും അപകടം നിറഞ്ഞതും ആക്കുന്നു.
മദ്യത്തില്‍ നിന്ന് നമ്മുടെ ആണുങ്ങളെ മോചിപ്പിക്കുവാന്‍ എന്ത് ചെയ്യാന്‍ കഴിയും?
സ്വബോധമില്ലാത്തവനെ അല്ലാതെ ലോകത്ത് മറ്റാരെയും പേടിക്കാതെ ജീവിക്കാന്‍ സ്ത്രീകള്‍ പ്രാപ്തരാണ് ഇന്ന്.
മദ്യപന്റെ വല്ലാത്ത ഒരു നോട്ടം മതി ഏതു ധൈര്യശാലിയായ സ്ത്രീയും ഉള്ളില്‍ ഒന്ന് കിടുകിടുക്കുവാന്‍. വീടിനുള്ളില്‍ മദ്യപിച്ചു വരുന്ന പുരുഷന് കഴിക്കാന്‍ ഭക്ഷണവും കിടക്കാന്‍ ഇടവും കൊടുക്കുകയില്ലെന്നു സ്ത്രീകള്‍ തീരുമാനം എടുക്കണം. ഇങ്ങോട്ടില്ലാത്ത സ്നേഹവും പരിഗണനയും അങ്ങോട്ട് കൊടുക്കുന്ന പരിപാടി പെണ്ണുങ്ങള്‍ അവസാനിപ്പിക്കണം. അല്ലാതെ സര്‍ക്കാരും ഭരണകൂടവും നിയമവും നിങ്ങളെ രക്ഷിക്കാന്‍ എത്തുമെന്ന് പ്രതീക്ഷിക്കണ്ട.

Saradakutty Bharathikutty
https://www.facebook.com/notes/saradakutty-bharathikutty/%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B4%B3%E0%B5%87-%E0%B4%A8%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D-%E0%B4%AE%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%95%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%B5%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AA%E0%B5%81%E0%B4%B0%E0%B5%81%E0%B4%B7%E0%B4%A8%E0%B5%8D-%E0%B4%95%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8D-%E0%B4%AD%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%B5%E0%B5%81%E0%B4%82-%E0%B4%95%E0%B4%BF%E0%B4%9F%E0%B4%95/10152533418202760

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ