നിവിന്‍ ചേട്ടന്റെ മോന്‍ എന്റെ ബോയ് ഫ്രണ്ട്
മിലിയില്‍ നിവിന്‍ പോളിയോടൊപ്പം ജോലിചെയ്യുന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. നിവിന്‍, അമല, പ്രവീണചേച്ചി അങ്ങനെ നല്ല ഒരു ടീം തന്നെയുണ്ട്. അഭിനയപ്രാധാന്യമുള്ള കഥാപാത്രമാണ് മിലിയിലേത്. സപ്തമ: ശ്രീ തസ്‌ക്കരയില്‍ പൃഥ്വിരാജിന്റെ നായികയായിട്ടാണ് അഭിനയിക്കുന്നത്. അനില്‍രാധാകൃഷ്ണന്റെ നല്ലയൊരു സിനിമ തന്നെയായിരിക്കും സപ്തമ:ശ്രീ തസ്‌കര. വലിയൊരു താര നിര തന്നെയുണ്ട് ഇതില്‍.
കെ.കെ.രാജീവിന്റെ സ്വപ്നത്തില്‍ പ്രവീണ ചേച്ചിയുടെ മകളായിട്ടായിരുന്നു അഭിനയിച്ചത്. അതുകഴിഞ്ഞ് ഞങ്ങള്‍ ഒന്നിച്ചൊരു സിനിമ ഇതാദ്യമായിട്ടാണ്. പക്ഷെ മിലിയില്‍ ഞങ്ങളുടെ കോംബിനേഷന്‍ സീന്‍ ഉണ്ടോ എന്ന് സംശയമാണ് നിവിന്റെ സഹോദരിയുടെ വേഷമാണ് പ്രവീണ ചേച്ചിയ്ക്കിതില്‍. ഞാന്‍ മിലിയില്‍ ജോയ്ന്‍ ചെയ്യുമ്പോഴേക്കും ചേച്ചിയുടെ ഭാഗം ഷൂട്ട് ചെയ്തു കഴിഞ്ഞു. എങ്കിലും ഒരുപാട് സന്തോഷമുണ്ട് ചേച്ചിയുമുള്ള സിനിമയുടെ ഭാഗമാകുന്നതില്‍.
നിവിന്‍ ചേട്ടന്‍ നല്ല ജോളി ടൈപ്പ് ആണ്. ചേട്ടനേക്കാള്‍ കൂടുതല്‍ അടുപ്പം എനിക്ക് ചേട്ടന്റെ മോനോടാണ്. എന്റെ ബോയ്ഫ്രണ്ട് എവിടെ എന്നാണ് എല്ലാരും ചോദിക്കുന്നത്. അമല, എന്റെ നല്ല ഒരു സുഹൃത്താണ്.
കടപ്പാട്: മനോരമ

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ