Video Of Day

Breaking News

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം സൈന നെഹ്‌വാളിന്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ സൈന നെഹ്‌വാളിന്. സ്പാനിഷ് താരം കരോലിന മാര്‍ളിനെയാണ് സൈന തോല്‍പിച്ചത്. നേരിട്ടുളള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ വിജയം. സ്‌കോര്‍ 21-18,21-11 നേരത്തെ ടോപ് സീഡ് ചൈനയുടെ വാങ് ഷിയാനെ തോല്‍പ്പിച്ചാണ് സൈന ഫൈനലില്‍ കടന്നത്. സ്‌കോര്‍ 21-19, 16-21, 21-15

അഭിപ്രായങ്ങളൊന്നുമില്ല