Video Of Day

Breaking News

ടോളിനെതിരെ റോഡ് നിർമ്മിച്ച യുവാക്കളെ അഭിനന്ദിച്ച് റിമ കല്ലിങ്കൽ

മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിലെ ടോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ച  നടപടിക്കെതിരെ ക്രിയാത്മക പ്രധിഷേദവുമയി അധികാരികളെ ഞെട്ടിച്ച യുവാക്കള്‍ക്ക്  നടി  റിമ കല്ലിങ്കലിന്റെ അഭിനന്ദനം
ദേശീയപാതയില്‍ പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമാന്തരമായുള്ള മണലിമടവാക്കര റോഡ് വൃത്തിയാക്കി വാഹനഗതാഗതത്തിന് സുഗമമാര്‍ഗ്ഗമൊരുക്കിയിരിക്കയാണ് യുവാക്കൾ മാതൃകയായത്


അഭിപ്രായങ്ങളൊന്നുമില്ല