അമ്മയ്‌ക്കെതിരെ അപകീര്‍ത്തികരമായി വാര്‍ത്ത വായിച്ച നികേഷ് കുമാറിനെ കോടതികയറ്റുന്നു
മാതാ അമൃതാനന്ദമയിയുടെ മുന്‍ശിഷ്യ ഗെയിð ട്രെഡ് വെñിന്റെ പുസ്‌കമായ ഹോളിഹെñിനെ ആസ്പദമാക്കി ടെലിവിഷന്‍ ചര്‍ച്ച നടത്തിയതിന് റിപ്പോര്‍ട്ടര്‍ ചാനð മാനേജിഗ് ഡയറക്ടറും എഡിറ്റര്‍ ഇന്‍ ചീഫൂമായ എം വി നികേഷ് കുമാര്‍ അടക്കം മൂó് പേര്‍ക്ക് കോടതിയുടെ സമന്‍സ്. അമ്മയെതിരായ പുസ്തകത്തെ കുറിച്ച് ചര്‍ച്ച ചെയ്തത് അപകീര്‍ത്തികരമാണെó് കാണിച്ച് നികേഷ്‌കുമാര്‍, പി.കെപ്രകാശ, ചര്‍ച്ചയിð പങ്കെടുത്ത പൊതുപ്രവര്‍ത്തകനായ ഋഷികുമാര്‍ എóിവര്‍ക്കാണ് കരുനാഗപിള്ളി മജിസ്‌ട്രേട്ട് കോടതി സമന്‍സ് അയച്ചത്.
മാതാ അമൃതാന്ദമയിയുടെ ശിഷ്യ ഗെയ്ð ട്രെഡ്വെñിന്റെ വിശുദ്ധ നഗരം എó പുസ്തകത്തിലെ വിവാദ ഉള്ളടക്കവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയിð നടത്തിയ പരാമര്‍ശം അപകീര്‍ത്തികരമാണെó് കാണിച്ച് അമൃതാനന്ദമയിയുടെ ഭക്തയായ വന്ദന നðകിയ കേസിലാണ് കോടതിയുടെ നടപടി. നികേഷ്‌കുമാര്‍, പ്രകാശ്, ഋഃഷികുമാര്‍ എóിവരോട് ഒക്‌ടോബര്‍ 30ന് കോടതിയിð ഹാജരാകണമെó് കാണിച്ചാണ് സമന്‍സ്.
കടപ്പാട്: മറുനാടന്‍

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ