Video Of Day

Breaking News

പെണ്‍കുട്ടികള്‍ ലൈംഗിക പീഡനം ഇഷ്ടപ്പെടുന്നു; മാധ്യമപ്രവര്‍ത്തകനെതിരെ നടി പരിണീതി ചോപ്രയുടെ മറുപടി

മുംബൈ: സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ആര് പരാമര്‍ശം നടത്തിയാലും അതിന് ചുട്ട മറുപടി അര്‍ഹിക്കുന്നുവെന്ന്. ബോളിവുഡ് നടി പരിണീതി ചോപ്ര ലൈംഗികത കലര്‍ത്തി ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന് കരണത്തടിക്കുന്നത് പോലൊരു മറുപടിയാണ് നല്‍കിയത്. പൊട്ടിത്തെറിച്ചുകൊണ്ടായിരുന്നു താരത്തിന്റെ മറുപടി.
വീഡിയോ കാണാം

അഭിപ്രായങ്ങളൊന്നുമില്ല