നഗ്നത പ്രദര്‍ശിപ്പിക്കുന്നത് പാപമല്ല, മൂടിവെക്കുന്ന നഗ്ന ശരീരത്തിന് വിറകിന്റെ വില: നടി ഹിമശങ്കര്‍
Ok.. lets start it again.. കുറെ മുഖമില്ലാത്ത fake aya profilukalil ninnu kanda kodumbiri vimarshanangal കണ്ടു.. പലതും കേട്ടാല്‍ തോന്നും 60 കിലോ ഉള്ള എന്റെ ശരീരം ഇവന്മാരുടെ തോളില്‍ ആണ് ഇരിക്കുന്നത് എന്ന്.. നഗ്നത ഒരു പാപമായി ഞാന്‍ കാണുന്നില്ല.. ഇവിടെ എഴുതിയ പല മാന്യന്മാരും ഈ" vulgur "ആയ ഫോട്ടോ കണ്ടു കംബിയവുകയോ masturbrate cheyyukayo cheythittilla ennu njan viswasikkunnu.. culture-നെ കൂട്ട് പിടിക്കുന്നവരോട് ഒരു ചോദ്യം.. ഇവിടെ 100 കൊല്ലം മുമ്പ് വരെ ഇവിടെത്തെ നിങ്ങളുടെ പലരും പകുതി തുണി ഉടുത്തു തന്നെയാണ് നടന്നിട്ടുള്ളത്..ആണും , പെണ്ണും, ബ്രിടീഷുകാരുടെ വരവിന്റെ ഭാഗമായി നമ്മള്‍ നമ്മുടെ കാലാവസ്ഥയ്ക്ക് ചേരാത്ത വസ്ത്രങ്ങള്‍ ധരിക്കാന്‍ തുടങ്ങി..
കേരളം വലിയ ഉപഭോഗ സംസ്കാരം പുറം രാജ്യങ്ങളില്‍ നിന്ന് കടമെടുത്തു..സ്വാഭാവികമായ palathil നിന്നും നമ്മള്‍ മാറി.. മറച്ചു വക്കലുകള്‍ തുടങ്ങി..സ്ത്രീകള്‍ പലരും വീട്ടിനുള്ളിലെ ഉപകരണങ്ങള്‍ ആയി.. അവരുടെ അസ്തിത്വം , ഭര്‍ത്താവില്‍ മാത്രം ഒതുങ്ങി..പെണ്മക്കള്‍ വീടിന്റെ സ്വത്തുക്കളും , പ്രതാപം കാണിക്കാന്‍ പൊന്നു ഇട്ടു മൂടി സുരക്ഷിതമായി കൈ പിടിച്ചു നടക്കുന്ന ഒരു വസ്തു മാത്രമായി അധപതിച്ചു .. അവളുടെ ആഗ്രഹങ്ങള്‍ വീട്ടിലെ അടുക്കളകളില്‍ കരിയും പുകയുമേറ്റ് മങ്ങിപോയി.. സര്‍ഗാത്മകതയുടെ വഴികളിലേക്ക് എത്തി നോക്കിയാ പല പെണ്ണുങ്ങള്‍ക്കും ഏറ്റവും വലിയ ഭാരം സ്വന്തം ശരീരം ആയിരുന്നു.. നോട്ടങ്ങള്‍ പോലും തെറ്റിദ്ധരിക്കപ്പെട്ടു.. ധൈര്യം കാണിച്ചവര്‍ തെവിടിശ്ശികളായി.. അവരെ കണ്ടു പഠിക്കരുത്.. വീട്ടില്‍ അടങ്ങി ഇരുന്നോലനം.. അച്ഛനെയും അമ്മയെയും അനുസരിച്ച് ജീവിച്ചാല്‍ നല്ല കുട്ടി.. അല്ലേല്‍ വൃത്തികെട്ടവള്‍..ഇതൊക്കെ കുറെ കേട്ടും അനുഭവിച്ചും ചെവി എന്തായാലും തഴമ്പിച്ചു..
നിങ്ങളൊക്കെ എന്ത് പറഞ്ഞാലും.. ഞാന്‍ പറയുന്നത് സത്യമാണെന്ന് ഭൂരിഭാഗത്തിനും അറിയാം.. I am talking about my body , not ur body.. എന്റെ ശരീരം തുണിയുടുപ്പിക്കണോ, ഉടുപ്പിക്കാതെ ഇരിക്കണോ , ഒരു കഥാപാത്രം ചെയ്യുമ്പോള്‍ എങ്ങനെ അഭിനയിക്കണം എന്നെല്ലാം എന്തായാലും നിങ്ങള്ക്ക് തീരുമാനിക്കാന്‍ പറ്റില്ല.. സാധാ സദാചാരം പറയുന്നവര്‍ ഭാരതത്തിന്റെ പാരമ്പര്യത്തെ കുറിച്ച് ഒന്ന് തിരിഞ്ഞു നോക്കുക.. സ്ത്രീയെ മാത്രമല്ല പുരുഷനെയും അവന്റെ വികാരങ്ങള്‍ക്ക് മേല്‍ കടിഞ്ഞാണില്ലാതെ പായാന്‍ പ്രേരിപ്പിക്കുന്നത് അവന്റെ ശരീരം തന്നെ ആണ്.. എല്ലാ പെണ്ണുങ്ങളുടെയും ശരീരം ഒന്ന് തന്നെ ആണ്.. എല്ലാ പുരുഷന്മാര്‍ക്കും ഒരേ തരത്തിലുള്ള ശരീരം ആണുള്ളത്.. സ്വന്തം അനിയത്തിയെ തുണി ഇല്ലാതെ കണ്ടാല്‍ കെട്ടുപോകുന്ന മനസുള്ള പലരും , എന്തിനു 6 മാസം ഉള്ള കുട്ടിയെ കണ്ടാല്‍ പോലും കാമം ഇളകുന്നവര്‍ എങ്ങനെ ഉണ്ടായി..ആദ്യം ആണും പെണ്ണും തമ്മില്‍ ആരോഗ്യകരമായ ബന്ധം ശരീരതിനപ്പുറത്തു ഉണ്ടാവണം..പ്രണയിക്കാന്‍ പറ്റണം.. നമ്മുടെ നാട്ടില്‍ തന്നെ പണ്ട് ദേവദാസികള്‍ക്കും, ഗണികകല്കും പ്രത്യകം സ്ഥാനം രാജകൊട്ടാരത്തില്‍ തന്നെ ഉണ്ടായിരുന്നു.. അവരുടെ അഭിപ്രായങ്ങള്‍ രാജ്യ കാര്യങ്ങളില്‍ മാനിക്കപ്പെട്ടിരുന്നു.. മഹാഭാരതത്തിലും , രാമായണത്തിലും, ബഹു ഭര്‍തൃത്വം, ബഹുഭാര്യത്വം എന്നിവ ഉണ്ടായിരുന്നു.. പിന്നെ കര്‍മം അനുസരിച്ചുള്ള classification ഉണ്ടായി.. അത് പിന്നെ ജനനം അനുസരിച്ചായി.. അവിടെ വച്ചാണ് ഇന്ത്യ നശിപ്പിക്കപ്പെട്ടു തുടങ്ങിയത്.. സൂര്യപ്രകാശം മര്യാദക്ക് ശരീരത്തില്‍ അടിക്കുന്നത് പോലും അസ്സല്‍ രോഗനിവാരണി ആണ്.. വിദേശികള്‍ വന്നു തുണിയില്ലാതെ കടപ്പുരത്തിരിക്കുമ്പോള്‍ നമ്മള്‍ കാമാപൂരിതമായ മനസോടെ അവരെ കാണാന്‍ നില്കും.. നമ്മുടെ സൂര്യപ്രകാശത്തെ, കാറ്റിനെ , പ്രകൃതിയെ മനുഷ്യന്റെ ദുര നശിപ്പിച്ചു തുടങ്ങുന്നു.. ശരീരത്തിന് അപ്പുറത്ത് ബന്ധങ്ങളെയും , വ്യക്തികളെയും കാണാനുള്ള മനസ് നമുക്ക് കൈമോശം വന്നു പോയി.. എങ്ങനെ എന്ന് ഓരോരുത്തരും സ്വയം ചിന്തിക്കണം.. നിങ്ങള്‍ കാമം എന്ന വികാരത്തിന്റെ പിടിയിലാണോ അല്ലെങ്കില്‍ കാമം നിങ്ങളുടെ പിടിയിലാണോ എന്നതാണ് വിഷയം.. ഭാരതത്തിന്റെ തത്വ സംഹിതകള്‍ എല്ലാം പറയുന്നത് വികാരത്തെ മനസിലാക്കി അടക്കൂ.. എന്നാണ്.. ഈ മണ്ണില്‍ ജനിച്ചു culture culture എന്ന് പറയുന്നവര്‍ ഏറ്റവും വലിയ സമത്വവാദിയായ കൃഷ്ണനെ മനസിലാക്കിയിട്ടുണ്ടോ..സമഭാവന അത് വളര്‍ത്താന്‍ പറഞ്ഞാല്‍ അതിന്റെ അര്‍ഥം തുല്യത എന്നാണ്.. അത് ആണിനും പെണ്ണിനും ഒരുപോലെ തന്നെയാണ്.. സ്വന്തം ശരീരതിന്മേല്‍ ഉള്ള അധികാരം വീട്ടുകാര്‍ക്കോ, നാട്ടുകാര്‍ക്കോ അല്ല എന്ന് ഒരു വ്യക്തി മനസിലാക്കുമ്പോള്‍ ആണ് അയാള്‍ക്ക് ഉള്ളു തുറന്നു പ്രണയിക്കാന്‍ പറ്റുക, ഒരു പെണ്ണിന്റെ കൂടെ സന്തോഷമായി സമയം ചിലവഴിക്കാന്‍ പറ്റുക.. നിങ്ങള്‍ കല്യാണം കഴിക്കുന്നത് കാശിനെ ആണോ. നിങ്ങളുടെ ആത്മാവിന്റെ പകുതി ആയിട്ടുള്ള Soulmate ആയ പെണ്ണിനെ ആണോ എന്നത് അനുസരിച്ചിരിക്കും വിവാഹജീവിതത്തിലെ സംതൃപ്തി..പിന്നെ എത്ര ശരീരങ്ങള്‍ തിരഞ്ഞാലും അവനവന് ശാന്തി കിട്ടണം എങ്കില്‍ അവനവന്‍ തന്നെ സ്വന്തം emotione മനസിലാക്കണം എന്ന് പറഞ്ഞ culture ആണ് നമ്മുടേത്..അതുകൊണ്ട് culture പറഞ്ഞു കളിക്കുന്നവര്‍ culture എന്താണ് എന്ന് ശരിയായി മനസിലാക്കുക..നിങ്ങളുടെ പ്രശ്നങ്ങള്‍ അകറ്റാന്‍ നിങ്ങള്‍ക്കെ കഴിയൂ.. തുണിയുരിഞ്ഞു ഒരിക്കലെങ്കിലും പ്രകൃതിയെ, പച്ചപ്പിനെ അറിഞ്ഞു നോക്കൂ..പ്രകൃതിക്ക് നിങ്ങളെ ശാന്തരാക്കാന്‍ ഉള്ള കഴിവുണ്ട്..അത് കൊണ്ട് പ്രകൃതിയിലേക്ക് മടങ്ങിപോകൂ.. നിങ്ങളുടെ ശരീരത്തിന്റെ അധികാരി നിങ്ങള്‍ മാത്രമാണ്..എന്റെ കര്‍മം തെറ്റാണു എന്ന് എനിക്കാണ് തോന്നേണ്ടത്.. എനിക്ക് ശരിയെന്നു തോന്നുന്നത് ഞാന്‍ ചെയ്യും..അത് ഇതുവരെ ഉള്ള എന്ത് ആയാലും.. ഇവിടെ Aesthetics എന്നാ ചത്തകുഞ്ഞിന്റെ ജാതകം പരിശോടിക്കാന്‍ താത്പര്യം ഇല്ലാഞ്ഞിട്ടാണ് ഞാന്‍ ആ ഫോട്ടോ പോസ്റ്റ് ചെയ്യാത്തത്.. I like my body, enthu kuravundenkilum its beautiful for me.. ഈ ലോകത്ത് മരിക്കുന്നത് വരെ എന്റെ കൂടെ ഉള്ള ഒരേയൊരു വസ്തു.. അതിന്മേല്‍ ഉള്ള അധികാരം മേലിലും എനിക്കാണ്.. നിങ്ങള്‍ക്കല്ല.. തുണിയില്ലാത്ത, അല്‍പ വസ്ത്രധരികലായ ദേവന്മാരെയും ദേവിമാരെയും നിങ്ങള്‍ക് ആരാധിക്കാം.. പക്ഷെ അവര്‍ എന്താണ് പറഞ്ഞിട്ടുള്ളത് എന്ന് ആരും അന്വേഷിക്കില്ല.. കാശിയില്‍ ചെന്നപ്പോള്‍ Harishchadra ghat എന്ന ചുടലക്കളത്തില്‍ ഞാന്‍ കണ്ട കാഴ്ച ഒരു ബംഗാളിയുടെ താഴെ കത്തിയമര്‍ന്ന കാല്‍ എടുത്തു ഒരു വടികൊണ്ട് കുത്തി തീയിലേക്ക് ഇടുന്നതാണ്.. നമ്മള്‍ മൂടിവക്കുന്ന ഈ ശരീരത്തിന് ഒരു സമയത്ത് വിരകുകൊള്ളിയുടെ വിലയെ ഉള്ളൂ.. പ്രണയം മാത്രമാണ് ജീവിതത്തിലെ ശരിയായ സന്തോഷം.. അവനവനോടെങ്കിലും സ്നേഹമില്ലെന്കില്‍ മനുഷ്യന്‍ മൃഗത്തെക്കാള്‍ അധപധിച്ചു പോകും.. So pls let me make decisions regarding my body..

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ