Video Of Day

Breaking News

പ്രീതി സിന്റയെ ബലാത്സംഗം ചെയ്യാന്‍ ശ്രം: സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു

മുംബൈ: ബോളിവുഡ് താരം പ്രീതി സിന്റ മുന്‍ കാമുകന്‍ നെസ് വാദിയക്കെതിരെ നല്‍കിയ ബലാത്സംഗ ശ്രമക്കേസില്‍ തെളിവായ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ബിസിസിഐ ആണ് വാംഖഡെ സ്റ്റേഡിയത്തില് നടന്ന ഐപിഎല്‍ മത്സരത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കൈമാറിയത്.

പ്രീതി സിന്റ സാക്ഷികളായി ചൂണ്ടിക്കാട്ടിയ രണ്ട് പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന. ഐപിഎല്‍ ടീമായ കിംങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സഹ ഉടമകളാണ് പ്രീതിയും നെസ്സ് വാദിയയും. മെയ് 30ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ചെന്നൈ സൂപ്പര്‍ കിംങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെയാണ് നെസ് വാദിയ തന്നെ പീഡിപ്പിച്ചതെന്ന് പ്രീതി സിന്റയുടെ പരാതിയില്‍ പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല