Video Of Day

Breaking News

എന്‍ജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു: ആദ്യ 10 റാങ്കുകളും ആണ്‍കുട്ടികള്‍ക്ക്‌


 ആദ്യ രണ്ടു റാങ്കുകൾ  മലപ്പുറം ജില്ലക്ക്
തിരുവനന്തപുരം: കേരള എന്‍ജിനീയറിങ്ങ് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആദ്യ പത്ത് റാങ്കുകളും ആണ്‍കുട്ടികള്‍ നേടി. ജനറല്‍ വിഭാഗത്തില്‍ ഋതുല്‍ പി (മലപ്പുറം) ഒന്നാം റാങ്കും സഫീല്‍ എ.കെ (മലപ്പുറം) രണ്ടാം റാങ്കും നേടി.ഹര്‍ദേവ് ജി.എസിനാണ് ( കൊല്ലം ) മൂന്നാം റാങ്ക്.

എസ്.സി വിഭാഗത്തില്‍ സിദ്ദാര്‍ഥ് രവി (തിരുവനന്തപുരം) ഒന്നാം റാങ്കും ശരത് ബി (ആലപ്പുഴ) രണ്ടാം റാങ്കും നേടി. എസ്.ടി വിഭാഗത്തില്‍ രക്ഷ എസ് (തിരുവനന്തപുരം) ഒന്നാം റാങ്കും ഉമേഷ് കെ.യു (വയനാട്) രണ്ടാം റാങ്കും നേടി.

അഭിപ്രായങ്ങളൊന്നുമില്ല