പ്രണയത്തിന്റെ പേരില്‍ നടക്കുന്നത് ലൈംഗികബന്ധങ്ങള്‍ : ദീപികാ പദുകോണ്‍
ഇപ്പോള്‍ സംഭവിക്കുന്നത് മിക്കതും പ്രണയമല്ല. പ്രണയത്തിന്റെ പേരില്‍ സെക്സാണ് ഇവിടെ നടക്കുന്നത്. പ്രണയിച്ചുകഴിയാന് ഇവിടെ ആര്‍ക്കും സമയമില്ല. വിദേശങ്ങളിലെ നക്ഷത്രഹോട്ടലുകളില്‍ രാപ്പകല്‍ കാമുകനുമായി കഴിഞ്ഞുകൂടുമ്പോള്‍ പവിത്രമായ പ്രണയത്തിന് അവിടെ എന്തു പ്രസക്തിയാണുള്ളതെന്നും ദീപികാ പദുകോണ്‍ പറഞ്ഞു.
എനിക്കപ്പോള്‍ പ്രണയമെന്ന വികാരമൊന്നും തോന്നിയില്ല. അങ്ങനെ പ്രണയം തോന്നിയാല്‍ ഞാനത് തീര്‍ച്ചയായും വെളിപ്പെടുത്തും. കാരണം പ്രണയം എന്നത് അവാച്യമായ ഒരനുഭവമാണ്. വികാരമാണ്. ഞാനൊരു റൊമാന്റിക് വനിതയാണ്. വിവാഹത്തില്‍ എനിക്ക് വിശ്വാസമുണ്ട്. ഓരോ പെണ്ണും ആശിക്കുന്നത് തങ്ങള്‍ക്ക് ഒരു നല്ല ഇണയുടെ സാന്നിധ്യമാണ്. പക്ഷേ ഞാനിന്നുവരെ എനിക്ക് ഇഷ്ടപ്പെട്ട ഒരു പുരുഷനെ കണ്ടെത്തിയിട്ടില്ല. കാണും. പക്ഷേ കണ്ടെത്തിയാല്‍ അത് വിവാഹത്തിന്റെ ആരംഭമായിരിക്കുമെന്നും അവര്‍ പറഞ്ഞു.

2 അഭിപ്രായങ്ങൾ
you are completely right, I appreciate this kind opinion. this simply means you value family and marriage
Deepika, relax. U lost Ranbir kapoor and u want to poke Katrina indirectly. Nicejob. Sidharth Malya, Ranbir, Farhan aktar.... how about ur loves? similar ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ