ലോകകപ്പ് വിവാദങ്ങള്‍ തുടരുന്നു, ഇംഗ്ലണ്ട് ടീമിന്റെ ഹോട്ടലില്‍ കണ്ട അജ്ഞാത സുന്ദരി ആര് ?
ലോകകപ്പ് ഫുട്‌ബോള്‍ വിവാദങ്ങള്‍ തുടരുകയാണ്. പാപ്പരാസികളുടെ ഓരോ ചിത്രങ്ങളും വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിക്കുന്നത്. കഴിഞ്ഞ ദിവസം ക്രൊയേഷ്യന്‍ താരങ്ങള്‍ നഗ്‌നരായി കുളിക്കുന്ന ചിത്രങ്ങള്‍ പുറത്തായത് വലിയ വിവാദമായിരുന്നു. മുന്‍നിര മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ വന്നതോടെ മാധ്യമങ്ങളെ ബഹിഷ്കരിക്കുമെന്ന് വരെ അവര്‍ ഭീഷണിപ്പെടുത്തി.
ഇതിനിടെ ഇംഗ്ലണ്ട് ടീമിന്റെ ഹോട്ടലില്‍ നഗ്നയായി ഒരു സുന്ദരിയെ കണ്ടെത്തിയതും പുതിയ വിവാദ ചര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. സ്റ്റാര്‍ ഹോട്ടലായ റോയല്‍ ടുലിപിലെ ബാല്‍ക്കണിയിലാണ് സുന്ദരിയായ യുവതി നൂല്‍ബന്ധമില്ലാതെ നില്‍ക്കുന്ന ചിത്രം ചില പാപ്പരാസികള്‍ പകര്‍ത്തിയത്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ താരങ്ങള്‍ പരിശീലനത്തിനായി പുറത്തു പോയിരിക്കുകയായിരുന്നു എന്നാണു റിപ്പോര്‍ട്ട്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ