മകന്‍ അമ്മയെ പീഡിപ്പിച്ചു
കോട്ടയം: കോട്ടയം പാലായിലെ ചക്കാംപുഴയില്‍ മകന്‍ അമ്മയെ ലൈംഗീകമായി പീഡിപ്പിച്ച മകന്‍ അറസ്റ്റിലായി ;മദ്യപിച്ചെത്തിയ ശേഷം മകന്‍ തന്നെ പലദിവസങ്ങളിലും ലൈംഗീകമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് അമ്മ പോലീസില്‍ മൊഴി നല്‍കി. അമ്മയുടെ പരാതിയെ തുടര്‍ന്ന് ശനിയാഴ്ച 25 കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു .ചോദ്യം ചെയ്യലില്‍ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു
അമ്മയെ ഇയാള്‍ സ്ഥിരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ